ആധാർ App ഉപയോഗിച്ച് Mobile Number Update ചെയ്യാം | Step by Step Guide

ആധാർ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ മാറ്റേണ്ടി വരുന്ന സ്ഥിതി പലർക്കും ഉണ്ടാകാറുണ്ട്. ഫോൺ നഷ്ടപ്പെട്ടാലോ, സിം മാറ്റിയാലോ, പഴയ നമ്പർ ഡീആക്ടിവേറ്റ് ആയാലോ — ഇതൊക്കെ സംഭവിക്കാം. ഇപ്പോൾ UIDAI-ന്റെ ഔദ്യോഗിക ആധാർ App ഉപയോഗിച്ച് വീട്ടിൽ ഇരുന്ന് തന്നെ Mobile Number Update ചെയ്യാം! ₹75 ഫീസ് അടച്ചാൽ 24 മണിക്കൂറിനുള്ളിൽ അപ്ഡേറ്റ് ആകും. ആദ്യം ഇൻസ്റ്റോൾ ചെയ്യേണ്ട Apps Mobile Number Update ചെയ്യുന്നതിന് ഇനിപ്പറയുന്ന രണ്ട് ആപ്പുകളും ഫോണിൽ ഇൻസ്റ്റോൾ

ആധാർ App ഉപയോഗിച്ച് Mobile Number Update ചെയ്യാം | Step by Step Guide Read More »